Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:32 AM IST Updated On
date_range 16 Feb 2021 5:34 AM ISTപയർവർഗ ദിനാചരണം
text_fieldsbookmark_border
പത്തനംതിട്ട: പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്ര സേന ക്ലബിൻെറ നേതൃത്വത്തിൽ പ്രിൻസിപ്പൽ ആർ. ദിലീപ് ഉദ്ഘാടനം ചെയ്തു. ബയോളജി അധ്യാപിക മഞ്ജു സദാനന്ദൻ ക്ലാസ് നയിച്ചു. ക്ലബ് കോഓഡിനേറ്റർ ടി.ആർ. ഗീതു, വിദ്യാർഥി പ്രതിനിധി ആദിത്യ മനോജ് എന്നിവർ സംസാരിച്ചു. photo... പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലോക പയർവർഗ ദിനാചരണ പരിപാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
