Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉദ്ഘാടനം നടന്ന്...

ഉദ്ഘാടനം നടന്ന് മണിക്കൂറുകൾക്കകം ബൈപാസിൽ വാഹനാപകടം

text_fields
bookmark_border
തിരുവല്ല: തിരുവല്ല ബൈപാസി​ൻെറ . ഞായറാഴ്​ച ഉച്ചക്ക്​ ഒന്നരയോടെയായിരുന്നു അപകടം. ബൈപാസും തിരുവല്ല-മല്ലപ്പള്ളി റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. സ്കൂട്ടർ യാത്രികയായിരുന്ന പെരിങ്ങര കുമ്മ​േൻറടത്ത് വീട്ടിൽ എം. അഞ്ചുവിനാണ്​ (26) പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ അഞ്ചുവിനെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്​ച രാവിലെ 10നാണ് ബൈപാസി​ൻെറ ഉദ്ഘാടനം നടന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story