Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂരിൽ നാളെ മുതൽ...

അടൂരിൽ നാളെ മുതൽ ഹരിതകർമ സേന പ്രവർത്തനം തുടങ്ങും

text_fields
bookmark_border
അടൂർ: നഗരസഭ മാലിന്യമുക്തമാക്കുന്നതി​ൻെറ ഭാഗമായി അടൂർ നഗരസഭയുടെയും ഹരിതകേരളം മിഷ​ൻെറയും നേതൃത്വത്തിൽ നഗരസഭയിലെ എല്ലാ വാർഡുകളിലും ഫെബ്രുവരി 15ന് ഹരിതകർമസേന പ്രവർത്തനം പുനരാരംഭിക്കും. എല്ലാ വാർഡിലും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രാവിലെ 9.30ന് ആദ്യ ശേഖരണം കൗൺസിലർമാരുടെ വീട്ടിൽ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടം എന്നനിലയിൽ എല്ലാ വീടുകളിൽനിന്ന്​ എല്ലാ പ്ലാസ്​റ്റിക് അജൈവ പാഴ്വസ്തുക്കളും ഹരിതകർമസേന ശേഖരിക്കും. നഗരസഭ നിശ്ചയിച്ചിട്ടുള്ള 60 രൂപ യൂസർ ഫീ ഇനത്തിൽ ഓരോ വീട്ടിൽനിന്ന്​ ഈടാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story