Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂരിൽ സഞ്ചരിക്കുന്ന...

അടൂരിൽ സഞ്ചരിക്കുന്ന മൃഗസംരക്ഷണ ക്ലിനിക് തുടങ്ങും -ചിറ്റയം

text_fields
bookmark_border
അടൂർ: അടൂർ മണ്ഡലത്തിൽ മൊബൈൽ വെറ്ററിനറി ക്ലിനിക് ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പി​ൻെറ മൊ​െബെൽ വെറ്ററിനറി ക്ലിനിക് പദ്ധതിയുടെ ഭാഗമായാണ് അനുവദിച്ചത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ 25 ലക്ഷം രൂപ ചെലവഴിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. ക്ഷീരകർഷകർക്കും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർക്കും മൃഗഡോക്​ടറുടെ സേവനം വീട്ടുപടിക്കലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story