Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നി മണ്ഡലത്തിലെ...

റാന്നി മണ്ഡലത്തിലെ റോഡുകൾക്ക് തുക അനുവദിച്ചു

text_fields
bookmark_border
റാന്നി: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഫണ്ട് അനുവദിച്ചതായി രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. റോഡുകളുടെ പേരും അവക്ക്​ അനുവദിച്ച തുക ലക്ഷത്തിൽ ബ്രാക്കറ്റിൽ ചുവടെ. തൊണ്ടിക്കയം - മണിയാർ റോഡിലെ തൊണ്ടിക്കയം പാലം (90), കൊറ്റനാട് പഞ്ചായത്തിലെ മുക്കുഴി എസ്.സി.വി.എച്ച്.എസ്.എസ്-കാവുംപടി ചരിവുകാലാ റോഡ് (10) , പെരുനാട് പഞ്ചായത്തിലെ ഇടപ്ര - വേലൻ കോവിൽ - കണ്ണന്നുമൺ റോഡ് (15) എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story