Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവഴിയരികിൽ മാലിന്യം...

വഴിയരികിൽ മാലിന്യം തള്ളുന്നു

text_fields
bookmark_border
മല്ലപ്പള്ളി: ചുങ്കപ്പാറ-പൊന്തൻ പുഴ റോഡി​ൻെറ വശങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി. രാത്രിയിലാണ് റോഡി​ൻെറ വശങ്ങളിലും സമീപ തോട്ടങ്ങളിലും മാലിന്യം തള്ളുന്നത്. ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴിയുള്ള വാഹനയാത്രപോലും ദുസ്സഹമാണ്. ചാക്കിലും ചെറിയ പ്ലാസ്​റ്റിക് കവറുകളിലും കെട്ടിയ നിലയിലാണ് മാലിന്യം തള്ളുന്നത്. റോഡിൽ തള്ളുന്ന മാലിന്യം വാഹനങ്ങൾ കയറി ചിതറിക്കിടക്കുയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story