Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 5:34 AM IST Updated On
date_range 13 Feb 2021 5:34 AM ISTസ്വീകരണം നൽകി
text_fieldsbookmark_border
അടൂർ: അടൂർ സൻെറ് മേരീസ് യു.പി സ്കൂൾ പി.ടി.എ ആഭിമുഖ്യത്തിൽ നഗരസഭയിലെ ജനപ്രതിനിധികൾക്ക് . ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബിനു വർഗീസ് അധ്യക്ഷത വഹിച്ചു. ബസലേൽ റമ്പാൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാനാധ്യാപിക ഷെർലി ജോർജ്, അധ്യാപകൻ കുരുവിള ജോർജ് എന്നിവർക്ക് യാത്രയയപ്പ് നൽകി. നഗരസഭ അധ്യക്ഷൻ ഡി. സജി, ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, കൗൺസിലർ റോണി പാണംതുണ്ടിൽ, ജോർജുകുട്ടി, ബിനു കെ. മാത്യു, കെ.എസ്. സാജൻ, നിതിൻ എന്നിവർ സംസാരിച്ചു. PTL ADR 1 അടൂർ സൻെറ് മേരീസ് യു.പി സ്കൂൾ പി.ടി.എ സ്വീകരണ സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story