Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡരികിലിരുന്ന...

റോഡരികിലിരുന്ന ബുള്ളറ്റ് ​േമാഷണം പോയി

text_fields
bookmark_border
നന്നുവക്കാട്: പട്ടാപ്പകൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റുമായി മോഷ്​ടാവ് കടന്നു. നന്നുവക്കാട് ഓലിയ്ക്കൽ ജോൺ കോശിയുടെ (ബിജു) സാൻഡ് നിറത്തിലുള്ള ബുള്ളറ്റാണ് (കെ.എൽ.03.എ.ഇ-0871) വ്യാഴാഴ്ച വൈകീട്ട്​ മൂന്നോടെ മോഷ്​ടാവ് കടത്തിയത്. ടി.കെ റോഡിൽ നന്നുവക്കാട് പുന്നലത്ത് പടിക്ക് സമീപം ജ്യൂസ് വിൽപന നടത്തുകയാണ് ബിജു. ഇതിന് സമീപത്തായി റോഡരികിൽ ബുള്ളറ്റ് ​െവച്ചിരിക്കുകയായിരുന്നു. ബുള്ളറ്റ് കടത്തിക്കൊണ്ട്​ പോകുന്ന യുവാവി​ൻെറ ദൃശ്യം സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ചു. പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. PTL BULLET MOSHANAM ബുള്ളറ്റുമായി പോകുന്ന യുവാവി​ൻെറ ദൃശ്യം സി.സി.ടി.വി കാമറയിൽ നിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story