Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നി വലിയ പാലത്തിൽ...

റാന്നി വലിയ പാലത്തിൽ വഴിവിളക്കുകൾ മിഴി തുറന്നു

text_fields
bookmark_border
റാന്നി വലിയ പാലത്തിൽ വഴിവിളക്കുകൾ മിഴി തുറന്നു
cancel
റാന്നി: വലിയ പാലത്തിൽ മാസങ്ങളായി തകരാറിലായി കിടന്ന വൈദ്യുതി വിളക്കുകൾ പ്രകാശിച്ചു. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പാലത്തിൽ തകരാറിലായ ലൈറ്റുകൾ പുനഃസ്ഥാപിക്കാൻ ടെൻഡർ നൽകിയിരുന്നു. പ്രസിഡൻറ്‌ അനിത അനിൽകുമാർ കഴിഞ്ഞ രാത്രി സ്ഥലം സന്ദർശിച്ച്​ പണികൾക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story