Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടി.കെ. ദിവാകരൻ...

ടി.കെ. ദിവാകരൻ ജന്മശതാബ്​ദി ഉദ്ഘാടനം

text_fields
bookmark_border
പത്തനംതിട്ട: ആർ.എസ്​.പി സ്ഥാപക നേതാക്കളിൽ ഒരാളും േട്രഡ് യൂനിയൻ നേതാവുമായ മുൻമന്ത്രി ടി.കെ. ദിവാകര​ൻെറ ജന്മശതാബ്​ദി ആഘോഷങ്ങളുടെ ജില്ലതല ഉദ്ഘാടനം ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്​ 14ന് രാവിലെ 10ന്​ നിർവഹിക്കും. സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം അഡ്വ. ടി.സി. വിജയൻ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story