Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.എം-ബി.ജെ.പി...

സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കോൺഗ്രസ്​ ധർണ നടത്തി

text_fields
bookmark_border
റാന്നി: റാന്നി ഗ്രാമപഞ്ചായത്തിലെ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുക, ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ് ജനപ്രതിനിധി നേടിയെടുത്ത പ്രസിഡൻറ് സ്ഥാനം രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. പഞ്ചായത്ത് ഓഫിസിന്​ മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡൻറ്​ ബാബു ജോർജ് ഉദ്​ഘാടനം ചെയ്തു. ഷാജി നെല്ലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. ടി.കെ. സാജു, അഡ്വ. എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, രാജു മരുതിക്കൽ, രാഘവൻ, അഡ്വ. സാംജി ഇടമുറി, അബ്​ദുൽ സലാം, അഡ്വ. സിബി താഴത്തില്ലത്ത്, കെ.ആർ. പ്രകാശ്, സച്ചിൻ വയല, മുരളി എന്നിവർ സംസാരിച്ചു. ചിത്രം: PTL Congress Dharna റാന്നി പഞ്ചായത്തിലെ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നടത്തിയ പ്രതിഷേധ ധർണ ഡി.സി സി പ്രസിഡൻറ് ബാബു ജോർജ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story