Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടിറച്ചി പിടികൂടി

കാട്ടിറച്ചി പിടികൂടി

text_fields
bookmark_border
കോന്നി: തണ്ണിത്തോട് പ്ലാ​േൻറഷൻ എസ്​റ്റേറ്റ്​ തൊഴിലാളികൾ താമസിക്കുന്ന ലയത്തിൽനിന്ന് വനപാലകർ കാട്ടിറച്ചി പിടിച്ചെടുത്തു. പ്ലാ​േൻറഷൻ എസ്​റ്റേറ്റ് എ ഡിവിഷനിൽ മോഹനൻ (43) എന്ന തൊഴിലാളി താമസിച്ചിരുന്ന സ്ഥലത്തുനിന്നാണ് ഇറച്ചി പിടിച്ചെടുത്തത്. ഏത് വന്യജീവിയുടെ ഇറച്ചിയാണെന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂവെന്ന് വനപാലകർ പറഞ്ഞു. പ്രതിയെ പിടികൂടിയിട്ടില്ല. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തി​ൻെറ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇറച്ചി കണ്ടെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story