Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനാറാണംമൂഴി പഞ്ചായത്തിൽ...

നാറാണംമൂഴി പഞ്ചായത്തിൽ കാട്ടുപന്നികളെ വെടി​െവച്ചുെകാല്ലും

text_fields
bookmark_border
വടശ്ശേരിക്കര: ശല്യക്കാരായ കാട്ടുപന്നികളെ ഇനി നാറാണംമൂഴി പഞ്ചായത്തിൽ വെടി​െവച്ചുകൊല്ലും. ഇതു സംബന്ധിച്ച ഉത്തരവ്​ പഞ്ചായത്തിന്​ വനംവകുപ്പിൽനിന്ന്​ ലഭിച്ചു. പഞ്ചായത്തിലെ പുതിയ ഭരണസമിതി ചുമതലയേറ്റ ആദ്യ യോഗത്തിൽതന്നെ പ്രദേശത്തെ വന്യമൃഗശല്യം ചർച്ച ചെയ്യുകയും പ്രസിഡൻറ്​ ബീന ജോബി, വൈസ് പ്രസിഡൻറ്​ രാജൻ നീറാംപ്ലാക്കൽ, സാംജി ഇടമുറി എന്നിവരുടെ നേതൃത്വത്തിൽ റാന്നി ഡി.എഫ്.ഒയെ സമീപിച്ച്​ ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് കൈപ്പറ്റുകയായിരുന്നു. ഇതിന്​ ലൈസൻസുള്ള തോക്കുടമകളുടെ പാനലും തയാറാക്കി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story