Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നിയെ...

കാട്ടുപന്നിയെ വെടിവെക്കാനുള്ള ഉത്തരവ്‌ കൈമാറി

text_fields
bookmark_border
റാന്നി: ഉപദ്രവകാരികളായ കാട്ടുപന്നിയെ വെടിവെക്കാനുള്ള ഉത്തരവ്‌ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡൻറ് ബീനാ ജോബി റാന്നി ഡി.എഫ്‌.ഒ പി.കെ. ജയകുമാർ ശർമയിൽനിന്ന് ഏറ്റുവാങ്ങി. വൈസ്‌ പ്രസിഡൻറ്​ രാജൻ നീറംപ്ലാക്കൽ, പഞ്ചായത്ത്‌ അംഗം അഡ്വ. സാംജി ഇടമുറി, കർഷക പ്രതിനിധി ജോൺ മാത്യു ചക്കിട്ടയിൽ എന്നിവർ പങ്കെടുത്തു. ചിത്രം: PTL Utharav കാട്ടുപന്നിയെ വെടിവെക്കാനുള്ള ഉത്തരവ് നാറാണംമൂഴി പഞ്ചായത്ത് പ്രസിഡൻറ് ബീനാ ജോബി റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാർ ശർമയിൽ നിന്ന് ഏറ്റുവാങ്ങുന്നു കമ്പ്യൂട്ടർ ഐ.ടി.ഐ സീറ്റ്​ ഒഴിവ് പന്തളം: കേന്ദ്ര ഗവൺമൻെറ്​ നൈപുണ്യ വികസന മന്ത്രാലയത്തി​ൻെറ ഐ.ടി.ഐ കോഴ്സായ കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ്​ അസിസ്​റ്റൻറ്​ (സി.ഒ.പി.എ) കോഴ്സിലേക്കുള്ള അഡ്മിഷൻ തീയതി നീട്ടിയതിനാൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ പാസായ യുവതി യുവാക്കൾക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഡ്മിഷൻ ലഭിക്കും. അർഹതപ്പെട്ടവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ ഫോൺ: 9446438028, 8078802870.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story