Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊലീസ്​ മീഡിയ...

പൊലീസ്​ മീഡിയ സെല്ലിലെ മികച്ച പ്രവർത്തനത്തിന്​ സൽസേവനപത്രം

text_fields
bookmark_border
MESSAGE: must പത്തനംതിട്ട: പൊലീസ്​ ജില്ല കാര്യാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്കായി തയാറാക്കുന്ന പൊലീസ്​ ഉദ്യോഗസ്ഥന്​ ജില്ല പൊലീസ് മേധാവിയുടെ ആദരം. ജില്ല ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ അസി. സബ് ഇൻസ്പെക്ടറും എഴുത്തുകാരനുമായ സജീവ് മണക്കാട്ടുപുഴക്കാണ് പൊലീസ്​ മീഡിയ സെല്ലിലെ മികച്ച മാധ്യമ റിപ്പോർട്ടിങ് പരിഗണിച്ച് ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ സൽസേവനപത്രം സമ്മാനിച്ചത്. PTL41poilice sajeev സജീവ് മണക്കാട്ടുപുഴ ജില്ല പൊലീസ്​ മേധാവി കെ.ജി. സൈമണിൽനിന്ന്​ സ്വീകരിക്കുന്നു​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story