Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:30 AM IST Updated On
date_range 6 Jan 2021 5:30 AM ISTമലർവാടി ഓൺലൈൻ ക്വിസ്: സ്വാഗതസംഘമായി
text_fieldsbookmark_border
പത്തനംതിട്ട: മലർവാടി ലിറ്റിൽ സ്കോളർ ഫാമിലി ഗ്ലോബൽ ഓൺലൈൻ ക്വിസ് ജില്ല സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരിയായി ഹബീബ് മസ്ഊദിനെയും ജനറൽ കൺവീനറായി ഹനീഫ് ചുങ്കപ്പാറയെയും തെരഞ്ഞെടുത്തു. അസി. കൺവീനർ സാജിത പന്തളം, പ്രചാരണവകുപ്പ് കൺവീനറായി മുഹമ്മദ് ഹുസൈൻ, അസി. കൺവീനറായി ഫസീല ഷാജി എന്നിവരെയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി ടി.എസ്. അബ്ദുൽ ഹമീദ്, സുമയ്യ, അബ്ദുൽ മന്നാൻ, കമ്യൂണിക്കേഷൻ വകുപ്പ് കൺവീനർ ഷമീർ ബിൻ ഹമീദ്, അസി. കൺവീനർ ഷിബ്ന നഹാസ്, കമ്മിറ്റി അംഗങ്ങളായി നാസ് മീരാൻ, പി.എം. ഹസൻകുഞ്ഞ്, മുഹമ്മദ് ബിലാൽ, ജാസ്മിൻ സലീം, രജിസ്ട്രേഷൻ വകുപ്പ് കൺവീനർ മുഹമ്മദ് ഷിയാസ്, അസി. കൺവീനർ ഫർഹാന ജബ്ബാർ, കമ്മിറ്റി അംഗങ്ങളായി ഷുക്കൂർ പത്തനംതിട്ട, ഹാഫിസ് മുഹമ്മദ്, സമ്മാന വകുപ്പ് കൺവീനറായി പി.എച്ച്. റഷീദ്, മുഹമ്മദ് അഷ്റഫലി പന്തളം എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ ജില്ല പ്രസിഡൻറ് ഹബീബ് മസ്ഊദ് അധ്യക്ഷതവഹിച്ചു. മലർവാടി ബാലസംഘം സംസ്ഥാന സമിതി അംഗം റഊഫ് മുക്കം പരിപാടി വിശദീകരിച്ചു. ഫർഹാന ജബ്ബാർ, പി.എച്ച്. റഷീദ്, ഹുസൈൻ സാഹിബ്, ഷമീർബിൻ ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story