Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോണ്‍ഗ്രസ് പ്രതിഷേധം

കോണ്‍ഗ്രസ് പ്രതിഷേധം

text_fields
bookmark_border
പടം മെയിൽ.... പത്തനംതിട്ട: ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ ബലാത്സംഗത്തിന് ഇരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ്​ പ്രഖ്യാപിച്ച ദേശീയ പ്രതിഷേധ ഭാഗമായി ജില്ലയിലും പ്രവർത്തകർ സത്യഗ്രഹം അനുഷ്​ഠിച്ചു. പത്തനംതിട്ട ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നില്‍ ഡി.സി.സി പ്രസിഡൻറ്​ ബാബു ജോര്‍ജി​ൻെറ നേതൃത്വത്തില്‍ നടന്ന സമരത്തിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായർ, അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡൻറ്​ പി. മോഹന്‍രാജ്, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ പന്തളം സുധാകരന്‍, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി എന്നിവര്‍ പ​ങ്കെടുത്തു. പാർട്ടി രാഷ്​ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story