Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ കണ്ടെയ്‌ൻമെൻറ്​...

പുതിയ കണ്ടെയ്‌ൻമെൻറ്​ സോണുകള്‍

text_fields
bookmark_border
പുതിയ കണ്ടെയ്‌ൻമൻെറ്​ സോണുകള്‍ -Bപത്തനംതിട്ട: -Bകല്ലൂപ്പാറ പഞ്ചായത്തിലെ വാര്‍ഡ് 5, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 1 (ഇടത്തിട്ട ഭാഗം), പ്രമാടം പഞ്ചായത്തിലെ വാര്‍ഡ് 5, തണ്ണിത്തോട് പഞ്ചായത്തിലെ വാര്‍ഡ് 10, കുറ്റൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 4 (പൊട്ടന്‍മല ഭാഗം), വാര്‍ഡ് 5, 6, ആറന്മുള പഞ്ചായത്തിലെ വാര്‍ഡ് 9, 10 (കിടങ്ങന്നൂര്‍ മാര്‍ക്കറ്റ് ഭാഗം, കിടങ്ങന്നൂര്‍ ജങ്​ഷന്‍ മുതല്‍ വില്ലേജ് ഓഫിസ് വരെ), ഇരവിപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 8 (പ്ലാച്ചേരിക്കാല ഭാഗം) എന്നിവിടങ്ങളില്‍ തിങ്കളാഴ്​ച മുതല്‍ ഏഴുദിവസത്തേക്ക് കണ്ടെയ്ൻമൻെറ്​ സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കവിയൂര്‍ പഞ്ചായത്തിലെ വാര്‍ഡ് എട്ട്​(പുളിയിക്കാമല താഴ്ഭാഗവും ചെറിയപോളയ്ക്കല്‍ ഭാഗവും), കല്ലൂപ്പാറ പഞ്ചായത്തിലെ വാര്‍ഡ് 12 എന്നിവിടങ്ങള്‍ ഇന്നു മുതല്‍ കണ്ടെയ്ൻമൻെറ്​​ സോണ്‍ നിയന്ത്രണത്തില്‍നിന്ന്​ ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story