Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTജില്ല-േബ്ലാക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളായി
text_fieldsbookmark_border
പത്തനംതിട്ട: തദ്ദേശ െതരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല പഞ്ചായത്തിൻെറയും ബ്ലോക്ക് പഞ്ചായത്തുകളുടെയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിന് ജില്ല െതരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ പി.ബി. നൂഹ് നേതൃത്വം നൽകി. കഴിഞ്ഞമാസം 28, 29, 30 തീയതികളില്‍ നടന്ന നറുക്കെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകൾ തീരുമാനിച്ചിരുന്നു. ജില്ല പഞ്ചായത്ത്: സ്ത്രീ -ഒന്ന്(പുളിക്കീഴ്), രണ്ട്(മല്ലപ്പള്ളി), നാല്(അങ്ങാടി), ആറ്(ചിറ്റാര്‍), 10(കൊടുമണ്‍), 12(പള്ളിക്കല്‍), 15(കോഴഞ്ചേരി). പട്ടികജാതി സ്ത്രീ - മൂന്ന്(ആനിക്കാട്). പട്ടികജാതി -എട്ട്(കോന്നി). മല്ലപ്പള്ളി-B ബ്ലോക്ക്: സ്ത്രീ--B രണ്ട്(ആനിക്കാട്), നാല് (കോട്ടാങ്ങല്‍), ഏഴ്(കീഴ്വായ്പ്പൂര്), എട്ട് (മല്ലപ്പള്ളി), 10 (കല്ലൂപ്പാറ), 11 (കവിയൂര്‍). പട്ടികജാതി സ്ത്രീ- ഒമ്പത് (മടുക്കോലി). പട്ടികജാതി- മൂന്ന് (പുന്നവേലി). പുളിക്കീഴ്: -Bസ്ത്രീ- ഒന്ന്-B (ചാത്തങ്കരി), മൂന്ന്(കാരയ്ക്കല്‍), നാല് (പുളിക്കീഴ്), ആറ്(കുറ്റൂര്‍), എട്ട് (പരുമല), ഒമ്പത് (കടപ്ര), 12 (കണ്ണശ്ശ). പട്ടികജാതി -11 (കൊമ്പന്‍കേരി). കോയിപ്രം: -Bസ്ത്രീ- ഒന്ന്(ഇരവിപേരൂര്-B), രണ്ട്(പുറമറ്റം), നാല്(എഴുമറ്റൂര്‍), അഞ്ച്(ഇടയ്ക്കാട്), ഒമ്പത് (മാരാമണ്‍), 10 (പുല്ലാട്), 12 (ഓതറ). പട്ടികജാതി -എട്ട്(ചരല്‍ക്കുന്ന്). ഇലന്തൂര്‍: സ്ത്രീ --Bഒന്ന് (കോഴഞ്ചേരി), രണ്ട് (ചെ-Bറുകോല്‍), ആറ് (പരിയാരം), ഏഴ് (പ്രക്കാനം), എട്ട് (പുത്തന്‍പീടിക), 12(കുഴിക്കാല. പട്ടികജാതി സ്ത്രീ -അഞ്ച്(നാരങ്ങാനം). പട്ടികജാതി- ഒമ്പത്(ഓമല്ലൂര്‍). റാന്നി: സ്ത്രീ -ഒന്ന്(മക്കപ്പുഴ), രണ്ട്(പഴവങ്ങാടി), മൂന്ന്(നാറാണംമൂഴി), ഏഴ്(ആങ്ങമൂഴി), എട്ട് (സീതത്തോട്), ഒമ്പത് (ചിറ്റാര്‍), 12(റാന്നി). പട്ടികജാതി സംവരണം: ആറ്(പെരുനാട്). കോന്നി: സ്ത്രീ -ഒന്ന്(മൈലപ്ര), രണ്ട്(മലയാലപ്പുഴ), അഞ്ച് (തണ്ണിത്തോട്), എട്ട്(കോന്നി), 11 (വള്ളിക്കോട്), 12പ്രമാടം), 13(ഇളകൊള്ളൂര്‍). പട്ടികജാതി സംവരണം: മൂന്ന്(കോന്നിതാഴം). പന്തളം: സ്ത്രീ ഒന്ന്(ആറാട്ടുപുഴ), രണ്ട്(ആറന്മുള), അഞ്ച്(തുമ്പമണ്‍), എട്ട്(വിജയപുരം) 13(നീര്‍വിളാകം). പട്ടികജാതി സ്ത്രീ സംവരണം: മൂന്ന്(മൂലൂര്‍), 10(ഉള്ളന്നൂര്‍). പട്ടികജാതി സംവരണം :ആറ്(തട്ടയില്‍). പറക്കോട്: ഒന്ന്(പള്ളിക്കല്‍), ആറ് (കൊടുമണ്‍), 10 (കലഞ്ഞൂര്‍), 11 (ഇളമണ്ണൂര്‍), 13്(ഏനാത്ത്), 15(കടമ്പനാട്). പട്ടികജാതി സ്ത്രീ സംവരണം: അഞ്ച്(ഏഴംകുളം), എട്ട്(നെടുമണ്‍കാവ്). പട്ടികജാതി സംവരണം: മൂന്ന്(പെരിങ്ങനാട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story