Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 1:16 AM IST Updated On
date_range 9 July 2020 1:16 AM ISTവയ്യാറ്റുപുഴയില്‍ മോക്ഡ്രില്‍
text_fieldsbookmark_border
ചിറ്റാർ: കോന്നി താലൂക്ക്തല മോക്ഡ്രില്‍ വയ്യാറ്റുപുഴയില്‍ സംഘടിപ്പിച്ചു. വെള്ളപ്പൊക്ക ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഇന്‍സിഡൻറ് റെസ്‌പോണ്‍സ് സിസ്റ്റത്തിൻെറ (ഐ.ആര്‍.എസ്) ഭാഗമായി കോന്നി താലൂക്ക്തലത്തിൽ വയ്യാറ്റുപുഴയില്‍ തിങ്കളാഴ്ച രാത്രി ഏഴിനാണ് മോക്ഡ്രിൽ നടത്തിയത്. ഉരുള്‍പൊട്ടലും രക്ഷപ്പെടുത്തലും എല്ലാം അരങ്ങേറി. കോവിഡ്-19 രോഗലക്ഷണമുള്ളവരെയും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെയും പി.പി.ഇ കിറ്റ് ധരിച്ച രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത ഇടത്തിലേക്ക് മാറ്റുന്നവിധവും അരങ്ങേറി. ptl _ mockdrill_vayyattupuzha വയ്യാറ്റുപുഴയില്‍ സംഘടിപ്പിച്ച മോക്ഡ്രില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story