Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമരംവീണ്​ വീട്​ തകർന്നു

മരംവീണ്​ വീട്​ തകർന്നു

text_fields
bookmark_border
റാന്നി: ഉതിമൂട് വാളിപ്ലാക്കൽ വിരുത്തിക്കാട്ട് വിനീഷ് പറമ്പിൽ ഓമനക്കുട്ട​ൻെറ വീടിനുമേൽ മരംവീണ്​ നാശനഷ്​ടം. അടുക്കളയുടെ ഷീറ്റും ഓടിട്ട മേൽക്കൂരയും തകർന്നു. മഴപെയ്ത് വീട്ടുപകരണങ്ങൾക്കും കേടുപറ്റി. അയൽവാസിയുടെ അൽബീസിയ മരമാണ് വീണത്. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് കലക്​ടർ നിർദേശം നൽകിയിട്ടും വസ്തു ഉടമ മരം മുറിച്ചുമാറ്റാത്തതാണ് വീഴാൻ കാരണം. ഓമനക്കുട്ടൻ പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. മരംവീണ വിവരം പറയാൻ ചെന്നപ്പോൾ ഭീഷണി മുഴക്കിയെന്നും പറയുന്നു. ptl__uthimootiil veedinu mukalil maram ഉതിമൂട്ടിൽ ഓമനക്കുട്ട​ൻെറ വീടിനുമുകളിൽ മരംവീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story