Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആംബുലൻസ് പോസ്‌റ്റ്​...

ആംബുലൻസ് പോസ്‌റ്റ്​ ഓഫിസിലേക്കും ഓട്ടോയിലേക്കും ഇടിച്ചുകയറി

text_fields
bookmark_border
പന്തളം: ആംബുലൻസ് നിയന്ത്രണംവിട്ട് പന്തളം പോസ്‌റ്റ്​ ഓഫിസിലേക്കും ഓട്ടോയിലേക്കും ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്​. ആംബുലൻസ് ഡ്രൈവർ കൊഴുവല്ലൂർ സ്വദേശി അച്ചു, പന്തളം മാർക്കറ്റ് കവലയിലെ ഓട്ടോ ഡ്രൈവർ കുടശ്ശനാട് സ്വദേശി ജയൻ (ഗണേശ്-35) എന്നിവർക്കാണ് പരിക്കേറ്റത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം. കുളനടയിൽനിന്ന്​ സി.എം ആശുപത്രിയിലേക്ക് രോഗിയെ എടുക്കാനായി പോയ ആംബുലൻസ് ഓട്ടോയിൽ ഇടിച്ചശേഷം പോസ്‌റ്റ്​ ഓഫിസി‍ൻെറ മതിലിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ptl ECNALUBMA അപകടത്തിൽപ്പെട്ട ആംബുലൻസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story