Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചക്കനാട്ട്...

ചക്കനാട്ട് രാജേന്ദ്രനാഥ് അനുസ്മരണം നടത്തി

text_fields
bookmark_border
ചക്കനാട്ട് രാജേന്ദ്രനാഥ്  അനുസ്മരണം നടത്തി
cancel
ചക്കനാട്ട് രാജേന്ദ്രനാഥ് അനുസ്മരണം അടൂർ: നഗരസഭയുടെ പ്രഥമ ചെയർമാനും കോൺഗ്രസ്‌ നേതാവുമായിരുന്ന ചക്കനാട്ട് കെ. രാജേന്ദ്രനാഥ് അനുസ്മരണം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തി. പറക്കോട് ജങ്ഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ പൊന്നച്ചൻ മാതിരം പള്ളിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബിജു വർഗീസ്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ, ഡി. ഗോപിമോഹൻ, സാലു ജോർജ്, ശ്രീകുമാർ കോട്ടൂർ, മനു തയ്യിൽ, അരവിന്ദ് ചന്ദ്രശേഖരൻ, സിബി പ്ലാവിള, അനിയൻ വേലന്റയ്യത്ത്, ജോസഫ് മേലേതിൽ, കൃഷ്ണകുമാർ കൊച്ചുകുറ്റി എന്നിവർ സംസാരിച്ചു. PTL ADR Anusmaranam ചക്കനാട്ട് കെ. രാജേന്ദ്രനാഥ് അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story