Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:32 AM IST Updated On
date_range 23 Aug 2022 12:32 AM ISTഅവാര്‍ഡിന് അപേക്ഷിക്കാം
text_fieldsbookmark_border
പത്തനംതിട്ട: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ഗവ. ഏര്‍പ്പെടുത്തിയിട്ടുള്ള നാഷനല്‍ ഡിസബിലിറ്റി അവാര്‍ഡ് നോമിനേഷന്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യ നീതി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2 325 168. കെല്‍ട്രോണ്‍ സൗജന്യ കോഴ്സുകള്‍ പത്തനംതിട്ട: ജില്ല സൈനികക്ഷേമ ഓഫിസില്‍നിന്നും അടൂര്‍ കെല്‍ട്രോണ്‍ മുഖേന സൗജന്യമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി, സി.സി.ടി.വി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) എന്നീ കോഴ്സുകളിലേക്ക് ചേരാന്‍ താൽപര്യമുള്ള വിമുക്ത ഭടന്മാര്‍/ അവരുടെ ആശ്രിതര്‍ എന്നിവർ 8547632016, 9526229998 എന്നീ ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, ടവര്‍ ഇ പാസ് ബില്‍ഡിങ്, ഗവ. ഹോസ്പിറ്റലിന് പിറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story