Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസായാഹ്ന ശാഖ തുടങ്ങി

സായാഹ്ന ശാഖ തുടങ്ങി

text_fields
bookmark_border
സായാഹ്ന ശാഖ തുടങ്ങി
cancel
റാന്നി: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്ക് പ്രഭാത സായാഹ്ന ശാഖപ്രവർത്തനം ആരംഭിച്ചു. ഇട്ടിയപ്പാറയിലുള്ള ബാങ്കി‍ൻെറ പഴയ ആസ്ഥാന മന്ദിരത്തിൽ ആന്‍റോ ആന്‍റണി എം.പി ഉദ്​ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ ജേക്കബ് ലൂക്കോസ്​ അധ്യക്ഷത വഹിച്ചു. കാഷ് കൗണ്ടറി‍ൻെറ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിലും ആദ്യ നിക്ഷേപം സ്വീകരിക്കൽ മുൻ എം.എൽ.എ രാജു എബ്രഹാമും, സ്ട്രോങ്ങ് റൂം ഉദ്ഘാടനം പത്തനംതിട്ട ജോയന്റ് രജിസ്​ട്രാർ ഹിരൺ എം.പിയും നിർവഹിച്ചു. പി.ആർ. പ്രസാദ്, എബ്രഹാം മാത്യു പനച്ചുമൂട്ടിൽ, ടി.കെ. സാജു, ജെസി അലക്സ്, അനിത അനിൽകുമാർ, പ്രകാശ് തോമസ്, സതീഷ് കെ. പണിക്കർ, സി.വി. മാത്യു, രാജു മരുതിക്കൽ, അന്നമ്മ തോമസ്, അനിയൻ വളയനാട്, എ.ജി. ആനന്ദൻ പിള്ള, ആലിച്ചൻ ആറൊന്നിൽ, സനോജ് മേമന, ഗോപകുമാർ എ.ജി, ബിനു സി. മാത്യു, കമറുദ്ദീൻ ഐ, കെ.സി. മാത്യു, ജേക്കബ് എബ്രഹാം, ഷാജി മാവേലി, ജോൺ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ptl rni _1 bank ഫോട്ടോ: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്ക്​ ശാഖയുടെ ഉദ്​ഘാടനം ആന്‍റോ ആന്‍റണി എം.പി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story