Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവയലിലെ വെള്ളക്കെട്ടിൽ...

വയലിലെ വെള്ളക്കെട്ടിൽ കാണിക്കവഞ്ചി

text_fields
bookmark_border
അടൂർ: എം.സി റോഡിൽ മിത്രപുരത്തിന് സമീപം അരമനപ്പടി ഭാഗത്ത് . തിങ്കളാഴ്ച രാവിലെ 11ന്​ ഇതുവഴി പോയ നാട്ടുകാരിൽ ഒരാളാണ് കാണിക്ക വഞ്ചി കണ്ട് പൊലീസിൽ അറിയിച്ചത്. അടൂർ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. തുറന്ന നിലയിലായിരുന്നു. സമീപകാലത്ത് നടന്ന ക്ഷേത്രമോഷണങ്ങളുമായി ബന്ധപ്പെട്ട്​ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story