Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിഭകളെ ആദരിച്ച്​...

പ്രതിഭകളെ ആദരിച്ച്​ കെ.എസ്​.കെ.ടി.യു

text_fields
bookmark_border
പ്രതിഭകളെ ആദരിച്ച്​ കെ.എസ്​.കെ.ടി.യു
cancel
അടൂർ: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കെ.എസ്.കെ.ടിയു ഏഴംകുളം മേഖല കമ്മിറ്റി നേതൃത്വത്തിൽ ആദരിച്ചു. ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ ടി.ആർ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗം ഷീല വിജയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഏരിയ സെക്രട്ടറി എസ്.സി. ബോസും ആദരിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ വിജു രാധാകൃഷ്ണൻ, ഷൈജ ഓമനക്കുട്ടൻ, മേഖല വൈസ് പ്രസിഡന്റ് പി. സുരേഷ്, ജോയന്റ് സെക്രട്ടറി നിസ സലീം, എക്സിക്യൂട്ടീവ് അംഗം മോളി അജയൻ, രാജശേഖരൻ നായർ, രാധാമണി, സിജി, സുകുമാരിയമ്മ എന്നിവർ സംസാരിച്ചു. ------------ PTL ADR KSKTU വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കാൻ കെ.എസ്.കെ.ടി.യു ഏഴംകുളം മേഖല കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ്​ യൂനിയൻ ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story