Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീട്ടമ്മയെ ആക്രമിച്ച...

വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
പത്തനംതിട്ട: വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ പ്രതിയെ ഇലവുംതിട്ട പൊലീസ് പിടികൂടി. ചെന്നീർക്കര മാത്തൂർ താഴെതുണ്ടിൽ ലക്ഷംവീട്ടിൽ വിഷ്ണുവാണ്​ (28) അറസ്റ്റിലായത്. ഇലവുംതിട്ട സ്റ്റേഷനിൽ ദേഹോപദ്രവ കേസിലും പത്തനംതിട്ട സ്റ്റേഷനിൽ സ്ത്രീയെ അപമാനിച്ച കേസിലും പ്രതിയാണ്​. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെ ചെന്നീർക്കര സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ഉപദ്രവിക്കുകയായിരുന്നു. ഡിവൈ.എസ്.പി എസ്. നന്ദകുമാറി‍ൻെറ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്​കരിച്ചായിരുന്നു അന്വേഷണം. PTL 13 PRATHI VISHNU പ്രതി വിഷ്ണു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story