Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസദ്ഭാവന ദിനാചരണം

സദ്ഭാവന ദിനാചരണം

text_fields
bookmark_border
മല്ലപ്പള്ളി: കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മവാർഷികം സദ്ഭാവന ദിനമായി ആചരിച്ചു. കെ.പി.സി.സി മുൻ എക്സിക്യൂട്ടിവ് അംഗം റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ്​ എബി മേക്കാരിങ്ങട്ട് അധ്യക്ഷത വഹിച്ചു. കോശി പി. സക്കറിയ, പി.ടി. എബ്രഹാം, എം.കെ. സുബാഷ് കുമാർ, ടി.പി. ഗിരീഷ്​ കുമാർ, ലിൻസൺ പറോലിക്കൽ, കെ.ജി. സാബു, തമ്പി പല്ലാട്ട്, ബൈജി ചെള്ളേട്ട്, സനീഷ് അടവിക്കൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story