Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:53 AM IST Updated On
date_range 21 Aug 2022 12:53 AM ISTമെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
ചങ്ങനാശ്ശേരി: ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലെ ഡിപ്പാർട്ടുമെന്‍റ് ഓഫ് ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജിയുടെ നേതൃത്വത്തിൽ ഗർഭാശയ, അണ്ഡാശയ മുഴ രോഗ നിർണയവും സൗജന്യ ലാപ്രോസകോപ്പിക് മെഡിക്കൽ ക്യാമ്പും 22 മുതൽ 31 വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരുമണി വരെ നടക്കും. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഷീല തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. മഞ്ജു എലിസബത്ത് സെബാസ്റ്റ്യൻ നേതൃത്വം നല്കും. ക്യാമ്പിൽ സൗജന്യ കൺസൾട്ടേഷനും ലാബ്, സ്‌കാനിങ്, എക്‌സറേ തുടങ്ങിയവക്ക് ഡിസ്‌കൗണ്ടും ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ശസ്ത്രക്രിയക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും നൽകും. ഫോൺ: 8943353611, 8606998395, 0481 2722100.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story