Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാർ നിയന്ത്രണംവിട്ട്...

കാർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു

text_fields
bookmark_border
കാർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു
cancel
പന്തളം: എം.സി റോഡിൽ കുളനട കൈപ്പുഴ ജങ്​ഷഷന് സമീപം കാർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ് പെട്രോൾ ലീക്കായി. ശനിയാഴ്ച വൈകീട്ട്​ നാലോടെയാണ് അപകടം. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ തിരുനെൽവേലിൽനിന്ന്​ ചങ്ങനാശ്ശേരിയിലേക്ക് വരുകയായിരുന്ന റിട്ട. കേണൽ ജോയി ജോസഫും മാതാവുമായിരുന്നു ഉണ്ടായിരുന്നത്​. അപകടത്തിൽ ആർക്കും പരിക്കില്ല. അടൂരിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഫോട്ടോ: പന്തളത്ത് അപകടത്തിൽപെട്ട കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story