Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസായാഹ്ന ശാഖ തുറന്നു

സായാഹ്ന ശാഖ തുറന്നു

text_fields
bookmark_border
സായാഹ്ന ശാഖ തുറന്നു
cancel
റാന്നി: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്ക് പ്രഭാത സായാഹ്ന ശാഖ പ്രവർത്തനം ആരംഭിക്കുന്നു. ഇട്ടിയപ്പാറയിലെ പഴയ ഹെഡ് ഓഫിസ് മന്ദിരത്തിൽ പ്രഭാത സായാഹ്ന ശാഖയുടെ പ്രവർത്തന ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക്​ മുന്നിന്​ പ്രസിഡന്‍റ്​ ജേക്കബ് ലൂക്കോസി‍‍ൻെറ അധ്യക്ഷതയിൽ ആന്‍റോ ആന്‍റണി എം.പി നിർവഹിക്കും. പ്രവർത്തനസമയം രാവിലെ 7.30 മുതൽ 10.30 വരെയും വൈകീട്ട് നാലുമുതൽ എട്ടുവരെയും ആയിരിക്കും. Ptl rni_1 bank ഫോട്ടോ: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്കി‍ൻെറ പ്രഭാത സായാഹ്ന ശാഖ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story