Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരാജീവ്​ ഗാന്ധി...

രാജീവ്​ ഗാന്ധി അനുസ്മരണം

text_fields
bookmark_border
പത്തനംതിട്ട: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മദിനത്തോടനുബന്ധിച്ച്​ യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപ​ത്രിയിൽ രക്തദാനവും അനുസ്മരണദിനവും ആചരിച്ചു. ജില്ല പ്രസിഡന്റ്‌ എം.ജി. കണ്ണൻ ഉദ്​ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രഞ്ജു മുണ്ടയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം. അനിലദേവീ, എം.എ. സിദിഖ്, ജില്ല ജനറൽ സെക്രട്ടറി ലക്ഷ്മി അശോക് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story