Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനവാഭിഷിക്തരായ...

നവാഭിഷിക്തരായ മെത്രാപ്പോലീത്തമാർക്ക്​ സ്വീകരണം

text_fields
bookmark_border
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയിലെ നവാഭിഷിക്തരായ മെത്രാപ്പോലീത്തമാർക്കും തെരഞ്ഞടുക്കപ്പെട്ട സഭ സ്ഥാനികൾക്കും തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച സ്വീകരണം നൽകും. വൈകീട്ട്​ കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തിൽ കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story