Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകല്ലേല്ലി-കൊക്കാത്തോട്...

കല്ലേല്ലി-കൊക്കാത്തോട് റോഡ് നിർമാണോദ്ഘാടനം ഇന്ന്

text_fields
bookmark_border
കോന്നി: പത്ത് കോടി രൂപ ചെലവിൽ ഉന്നത നിലവാരത്തിൽ നിർമിക്കുന്ന കല്ലേലി-കൊക്കാതോട് റോഡി‍ൻെറ നിർമാണോദ്ഘാടനം ഞായറാഴ്ച വൈകീട്ട് അഞ്ചിന്​ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കും. കൊക്കാത്തോട് അള്ളുങ്കൽ ജങ്​ഷനിൽ നടക്കുന്ന സമ്മേളനത്തിൽ കെ.യു. ജനീഷ്കുമാർ എം.എൽ.എ അധ്യക്ഷതവഹിക്കും. ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമല്ലൂർ ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി സജി, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ്​ രേഷ്മ മറിയം റോയ് തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story