Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെൻഷനേഴ്സ് യൂനിയൻ...

പെൻഷനേഴ്സ് യൂനിയൻ കൺവെൻഷൻ

text_fields
bookmark_border
അടൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പറക്കോട് ബ്ലോക്ക് കൺവെൻഷൻ പെൻഷൻ ഭവനിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ ബ്ലോക്ക് പ്രസിഡൻറ് പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജില്ല ജോയന്‍റ്​ സെക്രട്ടറി കെ.എസ്. സോമനാഥ പിള്ള, ബ്ലോക്ക് സെക്രട്ടറി ആർ. ബലഭദ്രൻ പിള്ള, ആർ. സുരേന്ദ്രൻ നായർ, ഡി. തങ്കമണി അമ്മ, സി.പി. ഹരിശ്ചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story