Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദേശീയോദ്ഗ്രഥന സംഗമം

ദേശീയോദ്ഗ്രഥന സംഗമം

text_fields
bookmark_border
ദേശീയോദ്ഗ്രഥന സംഗമം
cancel
തുമ്പമൺ: വൈ.എം.സി.എയിൽ സംഘടിപ്പിച്ച ജില്ല പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്‍റ്​ ഷിബു കെ. എബ്രഹാം അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ദേശഭക്തിഗാന മത്സരത്തിൽ ജൂനിയർ- സീനിയർ വിഭാഗങ്ങളിൽ തുമ്പമൺ സെന്‍റ്​ ജോൺസ് സ്കൂൾ, തുമ്പമൺ എം.ജി ഹയർ സെക്കൻഡറി, തുമ്പമൺ എം.ജി യു.പി, തുമ്പമൺ സെന്‍റ്​ മേരീസ് ശിശുമന്ദിരം എന്നിവർ ജേതാക്കളായി. photo തുമ്പമണ്ണിൽ നടന്ന റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story