Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:12 AM IST Updated On
date_range 20 Aug 2022 12:12 AM ISTഅധ്യാപക ശിൽപശാല
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിലെ ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് അധ്യാപകർക്കുള്ള ഏകദിന ശിൽപശാല റീജനൽ ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റർ ഡോ. സുനിൽകുമാർ, സുനിത കുര്യൻ, സജയൻ ഓമല്ലൂർ, അനീഷ് കുമാർ, ഷൈജു, സിന്ധു എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story