Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയു.ഡി.എഫ്​ വാഹന ജാഥ...

യു.ഡി.എഫ്​ വാഹന ജാഥ ഇന്ന്​

text_fields
bookmark_border
പന്തളം: നഗരസഭ ഭരണപ്രതിസന്ധിക്കും സംസ്ഥാന സർക്കാറിന്‍റെയും എം.എൽ.എയുടെയും വാഗ്ദാന ലംഘനത്തിനുമെതിരെ യു.ഡി.എഫ്​ നേതൃത്വത്തിൽ ശനിയാഴ്ച വാഹന പ്രചാരണ ജാഥ നടത്തും. നഗരസഭയിൽ എൽ.ഡി.എഫും ബി.ജെ.പിയും പന്തളത്തെ സമസ്ത മേഖലയെയും പിന്നോട്ടടിച്ചു. ബി.ജെ.പിയിലെ തമ്മിലടി മൂലം പന്തളത്ത് വികസന മുരടിപ്പു തുടരുകയാണെന്ന്​ യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ജാഥ രാവിലെ ചേരിയക്കൽനിന്ന്​ ആരംഭിച്ച്​ വൈകീട്ട്​ പന്തളം ടൗണിൽ സമാപിക്കുമെന്ന്​ യു.ഡി.എഫ് നഗരസഭ ചെയർമാൻ എ. നൗഷാദ് റാവുത്തർ, ബ്ലോക്ക് പ്രസിഡന്‍റ്​ ജി. രലുനാഥ്, അഡ്വ. കെ.എസ്. ശിവകുമാർ, കെ.ആർ. രവി, ഷാജഹാൻ, അഡ്വ. ഡി.എൻ. തൃദീപ്, പന്തളം മഹേഷ്, കെ.ആർ. വിജയകുമാർ, വേണുകുമാരൻ നായർ, പന്തളം വാഹിദ്, മനോജ് കുരമ്പാല, മഞ്ജു വിശ്വനാഥ്, ജി. അനിൽകുമാർ, മാത്യു ശാമുവൽ, ജോൺ തുണ്ടിൽ എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story