Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശ്രീകൃഷ്ണ ജയന്തി ആഘോഷം

ശ്രീകൃഷ്ണ ജയന്തി ആഘോഷം

text_fields
bookmark_border
ശ്രീകൃഷ്ണ ജയന്തി ആഘോഷം
cancel
പന്തളം: പന്തളത്ത് ബാലഗോകുലത്തിന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ നടന്നു. മുട്ടർ അയ്യപ്പക്ഷേത്രത്തിൽ സംഗമിച്ച് മെഡിക്കൽ മിഷൻ ജങ്​ഷൻ ചുറ്റി പന്തളം നവരാത്രി മണ്ഡപത്തിൽ സമാപിച്ചു. കുരമ്പാല, കുളനട, തുമ്പമൺ തുടങ്ങി പ്രധാന സ്ഥലങ്ങളിൽ ഉറിയടി മത്സരവും സംഘടിപ്പിച്ചിരുന്നു. ഫോട്ടോ : പന്തളത്ത് നടന്ന ശോഭായാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story