Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:17 AM IST Updated On
date_range 19 Aug 2022 12:17 AM IST'ഞങ്ങളും കൃഷിയിലേക്ക്' ഉദ്ഘാടനം
text_fieldsbookmark_border
തുമ്പമൺ: എം.ജി ഹയർ സെക്കൻഡറി സ്കൂളിൽ കർഷക ദിനത്തോടനുബന്ധിച്ച് തുമ്പമൺ കൃഷിഭവന്‍റെ സഹായത്തോടെ ആരംഭിച്ച 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോണി സഖറിയ നിർവഹിച്ചു. കൃഷി ഓഫിസർ മേഘ, പ്രാധാനാധ്യാപകൻ റോയി ജോൺ, അസിസ്റ്റന്‍റ് കൃഷി ഓഫിസർ സി. സുനു, അധ്യാപകരായ മിനി വർഗീസ്, ലൂബി ബഷീർ, സൂസൻ മേരി ജോസഫ്, ജയ്സി ജോർജ്, ലിനി ഡാനിയൽ, രജിനി ജോൺ, നിഷ ബേബി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: എം.ജി ഹയർ സെക്കൻഡറി സ്കൂളിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോണി സഖറിയ നിർവഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story