Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടി.ടി.ഐ ജില്ല കലോത്സവം...

ടി.ടി.ഐ ജില്ല കലോത്സവം മഞ്ഞാടിയിൽ

text_fields
bookmark_border
പത്തനംതിട്ട: ജില്ല ടി.ടി.ഐ കലോത്സവം 19, 20 തീയതികളിൽ മഞ്ഞാടി മാർത്തോമ നഴ്സറി ടീച്ചേഴ്സ് ട്രെയിനിങ്​ സ്കൂളിൽ നടക്കും​. 19ന് രചന മത്സരങ്ങളും 20ന് സ്റ്റേജ് ഇനങ്ങളും നടത്തും. 20ന് രാവിലെ 9.30ന്​ മാത്യു ടി. തോമസ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൻ ശാന്തമ്മ വർഗീസ് അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story