Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാതന്ത്ര്യദിന ഫ്ലാഷ്...

സ്വാതന്ത്ര്യദിന ഫ്ലാഷ് മൂവ്

text_fields
bookmark_border
അടൂർ: അടൂർ സെന്‍റ്​ മേരിസ് ഹൈസ്കൂൾ വിദ്യാർഥികൾ സ്വാതന്ത്ര്യദിനത്തിൽ ഫ്ലാഷ് മൂവ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ഡി. സജി ഉദ്ഘാടനം നിർവഹിച്ചു. സെന്‍റ്​ മേരീസ് ഹൈസ്കൂൾ പ്രിൻസിപ്പൽ മിനി ജോർജ്, യു.പി.എസ് പ്രിൻസിപ്പൽ സുശീല ഡാനിയേൽ, അടൂർ-കടമ്പനാട് ഭദ്രാസന സെക്രട്ടറി ഫാ. സാബു, സിമി, അനിൽ പി. കോശി, സാജൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story