Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:30 AM IST Updated On
date_range 18 Aug 2022 12:30 AM ISTകുട്ടികൾ കൃഷിഭവൻ സന്ദർശിച്ചു
text_fieldsbookmark_border
പന്തളം: കർഷകദിനത്തിൽ കടക്കാട് ഗവ. എൽ.പി.എസിലെ . പ്രധാന അധ്യാപിക വി.എച്ച്. നജീന, നഗരസഭ കൗൺസിൽ ഷഫീൽ റെജീബ് ഖാൻ, അധ്യാപകരായ പി. ഹനീഫ്, ബി. റമീന, എ. ഷെറീന, എസ്. ഷീബ എന്നിവർ നേതൃത്വം നൽകി. കൃഷിദർശൻ പദ്ധതിയുടെ ഭാഗമായി നടന്ന വിളംബര ഘോഷയാത്രയിൽ കുട്ടികൾ കർഷകരുടെ വേഷമണിഞ്ഞു. കരിമ്പ് വിത്തുൽപാദന കേന്ദ്രവും കുട്ടികൾ സന്ദർശിച്ചു. കരിമ്പ് കൃഷിയെക്കുറിച്ച് കൃഷി ഓഫിസർ എൻ.എസ്. വിമൽ കുമാർ ക്ലാസെടുത്തു. കൃഷി അസി. ശ്രീവല്ലിയുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും വിവിധ കൃഷികളും ശർക്കര ഉൽപാദനവും നിരീക്ഷിച്ചു. ഫോട്ടോ: കടയ്ക്കാട് ഗവ. എൽ. പി. എസിലെ കുട്ടികൾ കൃഷി ഭവൻ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
