Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:30 AM IST Updated On
date_range 18 Aug 2022 12:30 AM ISTകർഷക വേഷത്തിൽ കുട്ടികൾ
text_fieldsbookmark_border
പന്തളം: പൂഴിക്കാട് ഗവ. യു.പി സ്കൂളിൽ കർഷകദിനത്തിൽ കുട്ടി കർഷകരെത്തി. പാളത്തൊപ്പിയും തലയിൽവെച്ച് അരിവാളും തൂമ്പയും കൈകളിലേന്തിയ കൊച്ചു കൂട്ടുകാരെ എല്ലാവരുംചേർന്ന് സ്വീകരിച്ചു. കുട്ടികളുടെ നാടൻ പാട്ട് , കൃഷിപ്പാട്ട്, കൃഷി വിവരണം, ഡാൻസ് എന്നിവ അരങ്ങേറി. യോഗത്തിൽ സുരേഷ് അരുവിക്കര, അധ്യാപകരായ എസ്. ശ്രീനാഥ്, സുമയ്യ, കെ.ജി. സുജ, രേഖ, ശരണ്യ, രാജേശ്വരി, വിദ്യാലക്ഷ്മി, ആനിയമ്മ, സുധീന, അമ്പിളി എന്നിവർ സംസാരിച്ചു. ഫോട്ടോ: കാർഷിക വേഷം അണിഞ്ഞ പൂഴിക്കാട് ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
