Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
റാന്നി: തീയാടിക്കൽ മാത്തൻ മാപ്പിള സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഫാ. ഫിലിപ് ജോർജ് ഉദ്​ഘാടനം ചെയ്തു. മാത്തൻമാപ്പിള പബ്ലിക്​ സ്കൂൾ ഗവേണിങ് ബോർഡ് പ്രസിഡന്‍റ്​ റെജി താഴമൺ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്​ പഞ്ചയത്ത്​ മെംബർ ജെസി സുസൻ, പാസ്റ്റർ തോമസ് കുട്ടി പുന്നൂസ്, സാംകുട്ടി പാലക്കമണ്ണിൽ, പി.ടി.എ പ്രസിഡന്‍റ്​ ഡോ. സുശിൽ ജോർജ്, എബ്രഹാം ഫിലിപ്, തമ്പി പാലക്കമണ്ണിൽ എന്നിവർ ആശംസകൾ അറിയിച്ചു. റെജി താഴമൺ ദേശീയപതക ഉയർത്തി. പ്രിൻസിപ്പൽ മേഴ്സി ജയിംസിന്‍റെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങൾ ആലപിച്ച്​ വിദ്യാർഥികൾ റാലി നടത്തി. ptl rni _1 school
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story