Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:25 AM IST Updated On
date_range 18 Aug 2022 12:25 AM ISTകർഷക ദിനാചരണം
text_fieldsbookmark_border
അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും വിളംബര ജാഥയും നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. ആശ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.ആർ. ചിത്ര, വൈസ് പ്രസിഡന്‍റ് ആർ. ജയൻ, സ്ഥിരം സമിതി അധ്യക്ഷരായ എ. താജുദ്ദീൻ, രാധാമണി ഹരികുമാർ, ബീന ജോർജ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.എ. ലത്തീഫ്, പി. സുരേഷ്, എസ്. ഷീജ, വി.ആർ. ബേബി ലീന, ലിജി ഷാജി, രജിത ജെയ്സൺ, കെ. സുരേഷ് ബാബു, എം. മേഴ്സി, ശ്രീദേവി ബാലകൃഷ്ണൻ, വിനോദ് തുണ്ടത്തിൽ, ആർ. ശോഭ, ഷീബ അനി, ശാന്തി കെ. കുട്ടൻ, അസി. സെക്രട്ടറി ഡോ. ശ്രീകല, കൃഷി അസി. എ. ബിന്ദു എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിച്ചു. PTL ADR Ezhkm ഏഴംകുളം ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും ആഭിമുഖ്യത്തിൽ കർഷക ദിന വിളംബര ജാഥ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
