Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല കൺവെൻഷൻ

ജില്ല കൺവെൻഷൻ

text_fields
bookmark_border
പത്തനംതിട്ട: ദക്ഷിണകേരള ഇസ്​ലാമിക് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ കുലശേഖരപതി മിഫ്താഹുൽ ഉലൂം മദ്റസയിൽ സംസ്ഥാന ​പ്രസിഡന്‍റ്​ സഫീർഖാൻ മന്നാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മൗലവി അൽ അബ്റാരി അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്റായി അബ്ദുല്ല മൗലവി ബാഖവിയെയും ജനറൽ സെക്രട്ടറിയായി കാട്ടൂര്‍ പുത്തന്‍പള്ളി തൻസീർ റഹ്​മാനിയെയും തെരഞ്ഞെടുത്തു. ത്വാഹ മളാഹിരി (വൈസ്​ പ്രസിഡന്റ്), സിയാദ് ബാഖവി (ജോ. സെക്രട്ടറി)​, ഹസന്‍ സ്വാലിഹി (ട്രഷറർ)എന്നിവരാണ്​ മറ്റു ഭാരവാഹികൾ. സംസ്ഥാന സെക്രട്ടറി സൈനുദ്ദീന്‍ മൗലവി സിറിജി, മേഖല പ്രസിഡന്റ് ഹാഫിള് അബ്ദുസമീഹ് മൗലവി, കുലശേഖരപതി ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് മൗലവി ഖാസിമി, യൂസുഫ് മോളൂട്ടി, മിദ്​ലാജ് മന്നാനി, അബ്ദുല്‍ റഹീം മൗലവി ളാഹ, മുഹമ്മദ് ഹുസൈന്‍ മൗലവി പൂവൻപാറ, ഹനീഫ് മൗലവി ബാഖവി കോന്നി, അബ്ദുല്ലത്തീഫ് ബാഖവി കോളോമല, നിസാര്‍ മൗലവി ബാഖവി വലഞ്ചുഴി, ത്വൽഹ ഏഴംകുളം എന്നിവര്‍ സംസാരിച്ചു. ഉപന്യാസ-ക്വിസ് മത്സര വിജയികൾക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ കരസ്ഥമാക്കിയവർക്കും സമ്മാനങ്ങൾ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story