Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോളജ് യൂനിയൻ ഉദ്ഘാടനം

കോളജ് യൂനിയൻ ഉദ്ഘാടനം

text_fields
bookmark_border
കോളജ് യൂനിയൻ ഉദ്ഘാടനം
cancel
പത്തനംതിട്ട: ഇലന്തൂർ സീപാസ് കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ 2022 -2023 വർഷത്തെ കോളജ് യൂനിയൻ 'ഏകയാന 2022' മുൻ എം.എൽ.എ കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ഇ.എം.എസ് കോഓപറേറ്റിവ് ഹോസ്പിറ്റൽ ചെയർമാൻ പ്രഫ. ടി.കെ.ജി. നായർ മുഖ്യപ്രഭാഷണം നടത്തി. കോളജ് യൂനിയൻ ചെയർമാൻ ജെറിൻ ആന്‍റണി അധ്യക്ഷതവഹിച്ചു. യൂനിയൻ അഡ്വൈസർ എസ്. ശ്രീകുമാർ , പ്രിൻസിപ്പൽ ഡോ. സാറാമ്മ ജോയ്, പി.ടി.എ പ്രസിഡന്‍റ്​ സുമ വർഗീസ്, സ്റ്റാഫ് സെക്രട്ടറി ആർ. സുലോചന , മുൻ കോളജ് യൂനിയൻ ചെയർമാൻ അഭിജിത് എൻ. വിജയൻ, കോളജ് യൂനിയൻ ജനറൽ സെക്രട്ടറി ഹലീമ ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു. മഹാത്മാഗാന്ധി സർവകലാശാല കലോത്സവ വിജയികൾക്കുള്ള അനുമോദനവും ചടങ്ങിൽ നടന്നു. photo...... ഇലന്തൂർ സീപാസ് കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ കോളജ് യൂനിയൻ 'ഏകയാന 2022' മുൻ എം.എൽ.എ കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story