Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനാധിപത്യ സദസ്സ്​

ജനാധിപത്യ സദസ്സ്​

text_fields
bookmark_border
പത്തനംതിട്ട: ഐ.എൻ.എൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല പ്രസിഡന്‍റ്​ നിസാർ നൂർ മഹൽ ഉദ്​ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു മുസ്തഫ, സംസ്ഥാന വർക്കിങ്​ കമ്മിറ്റി അംഗം എ.എസ്.എം. ഹനീഫ, വനിത ലീഗ് ജില്ല പ്രസിഡന്‍റ്​ സബീന സാലി, എ.എം. ആബിദ്, നജീബ് ചുങ്കപ്പാറ, മാങ്കോട് ഷാജഹാൻ, നിഷാദ് കോട്ടാങ്ങൽ, അജീസ് മുഹമ്മദ്, ഹാഷിം കൊല്ലംപറമ്പിൽ, ജാഫർ ഖാൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story